Tuesday, February 21, 2012

നിറങ്ങളേ പാടൂ...


നിറങ്ങളേ പാടൂ...
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ...

മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെയീറനാം പരിമളമായ്‌
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്‌
പൊഴിയും പൂമ്പൊടി മഴയുടെയീണമായ്‌
നിറങ്ങളേ പാടൂ...

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
ഝലതതീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌..



Film: അഹം
Musician: രവീന്ദ്രൻ
Lyricist(s): കാവാലം നാരായണ പണിക്കര്‍
Singer(s): കെ ജെ യേശുദാസ്
Raga(s): സാലഗ ഭൈരവി

CLICK HERE TO DOWNLOAD 

3 comments:

  1. ഇഷ്ടഗാനം തന്നെ... നന്ദി... :)

    ReplyDelete
  2. ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
    ഝലതതീഝങ്കാര രതിമന്ത്രമായ്
    ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
    ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌..

    ReplyDelete
  3. രണ്ടാമത്തെ ചേട്ടന്റെ കല്ല്യാണ സമയത്താണ് ഈ സിനിമ ഇറങ്ങിയത്. കല്ല്യാണ വീഡിയോയില്‍ ഈ പാട്ടുണ്ട്..!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..